Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറിപ്പബ്ലിക്​ ദിനത്തിൽ...

റിപ്പബ്ലിക്​ ദിനത്തിൽ സ്​കൂളുകളിൽ ഭരണഘടന ആമുഖം വായിക്കും

text_fields
bookmark_border
റിപ്പബ്ലിക്​ ദിനത്തിൽ സ്​കൂളുകളിൽ ഭരണഘടന ആമുഖം വായിക്കും
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ സ്​​കൂ​ളു​ക​ളി​ൽ റി​പ്പ​ബ്ലി​ക്​ ദി​ന​ത്തി​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ മു​ഖം വാ​യി​ക്കാ​ൻ തീ​രു​മാ​നം. ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ​ശേ​ഷം സ്​​കൂ​ൾ ലീ​ഡ​ർ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തി​​െൻറ മ​ല​യാ​ള വി​വ​ർ​ത്ത​നം ചൊ​ല്ലി​ക്കൊ​ടു​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​ചൊ​ല്ലു​ക​യും ചെ​യ്യും.

26 മു​ത​ൽ 30 വ​രെ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ‘നൈ​തി​കം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ളും സ്​​കൂ​ളു​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച്​ സ്​​കൂ​ളു​ക​ൾ​ക്ക്​ വെ​ള്ളി​യാ​ഴ്​​ച പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ വി​ശ​ദ​നി​ർ​ദേ​ശം അ​യ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsConstitutionrepublic day
News Summary - constitution must read in schools republic day
Next Story