Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദിലീപിനെ...

ദിലീപിനെ കുടുക്കിയതാണെന്ന്​ സഹോദരൻ

text_fields
bookmark_border
ദിലീപിനെ കുടുക്കിയതാണെന്ന്​ സഹോദരൻ
cancel

അങ്കമാലി: വൻ ഗൂഢാലോചനയിലൂടെ ദിലീപിനെ കെണിയിൽ കുടുക്കിയതാണെന്ന്​ സഹോദരൻ അനൂപ്​. നിരപരാധിത്വം തെളിയിച്ച്​ അദ്ദേഹം​ തിരിച്ചുവ​രും. ദിലീപി​​​െൻറ അഭിഭാഷകൻ അഡ്വ. കെ. രാംകുമാറിനൊപ്പം അങ്കമാലി കോടതിയിൽ സത്യവാങ്​മൂലം സമർപ്പിച്ച്​ മടങ്ങു​േമ്പാഴായിരുന്നു അനൂപി​​​െൻറ പ്രതികരണം.    

ദിലീപിനെതിരെ കൃത്യമായ തെളിവുകളില്ല. ചില സംശയങ്ങളുടെ പേരിലാണ്​ അറസ്​റ്റ്​. കെട്ടിച്ചമച്ച തെളിവുകളാണ്​ പൊലീസ്​ ഹാജരാക്കിയത്​. അതിന്​ പിന്നിൽ ചില ആളുകളുണ്ട്​. അവർ ആരെല്ലാമാണെന്ന്​ ജനത്തിന്​ വൈകാതെ ബോധ്യമാകും. ദിലീപ്​ ഒരിക്കലും ഗൂഢാലോചന നടത്തിയിട്ടില്ല. അദ്ദേഹത്തെ കുടുക്കാനാണ്​ ഗൂഢാലോചന നടന്നത്​. സിനിമയെ വെല്ലുന്ന തിരക്കഥയാണത്​. ദൈവം എന്നൊന്നുണ്ടെങ്കിൽ സത്യം ജയിക്കുമെന്നും അനൂപ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anoopactress attackconspiracyActor Dileep
News Summary - conspiracy against Dileep, he will comeback: brother Anoop
Next Story