Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ര​തീ​ഷ്...

പ്ര​തീ​ഷ് ചാ​ക്കോ​യു​ടെ ജാമ്യ ഹരജി  ഇ​ന്ന്​ പരിഗണിക്കും 

text_fields
bookmark_border
pratheesh-chacko
cancel
കൊ​ച്ചി: അ​റ​സ്​​റ്റ്​ ത​ട​യ​ണ​മെ​ന്ന പ​ൾ​സ​ർ സു​നി​യു​ടെ മു​ൻ അ​ഭി​ഭാ​ഷ​ക​ൻ പ്ര​തീ​ഷ് ചാ​ക്കോ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ ഹ​ര​ജി ഹൈ​കോ​ട​തി ബു​ധ​നാ​ഴ്​​ച പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. അ​സൗ​ക​ര്യം​മൂ​ലം ഹ​ര​ജി​ക്കാ​ര​​​െൻറ അ​ഭി​ഭാ​ഷ​ക​ന്​ ഹാ​ജ​രാ​കാ​ൻ സാ​ധി​ക്കാ​ത്ത വി​വ​രം ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ഹ​ര​ജി മാ​റ്റി​യ​ത്. പ്ര​തി​യു​ടെ വ​ക്കാ​ല​ത്ത്​ ഏ​റ്റെ​ടു​ക്കു​ക മാ​ത്ര​മേ ചെ​യ്​​തി​ട്ടു​ള്ളൂ​വെ​ന്നും കേ​സു​മാ​യി അ​നാ​വ​ശ്യ​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഹ​ര​ജി ന​ൽ​കി​യി​ട്ടു​ള്ള​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bailkerala newslawyermalayalam newspulsor sunipratheesh chacko
News Summary - consider the bail of lawyer - kerala
Next Story