Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതുടർച്ചയായി ബാങ്ക്​...

തുടർച്ചയായി ബാങ്ക്​ അവധി; പ്രചാരണം ശരിയല്ല

text_fields
bookmark_border
bank
cancel

തൃ​ശൂ​ർ: ഈ​മാ​സം 27 മു​ത​ൽ ഏ​പ്രി​ൽ നാ​ല്​ വ​രെ​യു​ള്ള ഒ​മ്പ​ത്​ ദി​വ​സം ബാ​ങ്കു​ക​ൾ​ക്ക്​ അ​വ​ധി​യാ​ണെ​ന്ന്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ലെ​ന്ന്​ ബാ​ങ്കു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

മാ​ർ​ച്ച്​ 27, 28 നാ​ലാം ശ​നി​യും ഞാ​യ​റും ആ​യ​തി​നാ​ൽ സ്വാ​ഭാ​വി​ക​മാ​യും അ​വ​ധി​യാ​ണ്. എ​ന്നാ​ൽ, 29ലെ ​ഹോ​ളി അ​വ​ധി കേ​ര​ള​ത്തി​ൽ ബാ​ധ​ക​മ​ല്ല. 30, 31 തീ​യ​തി​ക​ളി​ലും പ്ര​വൃ​ത്തി ദി​ന​മാ​ണ്. ഏ​പ്രി​ൽ ഒ​ന്നി​ന്​ ഇ​ട​പാ​ടു​ക​ളി​ല്ലാ​ത്ത പ്ര​വൃ​ത്തി ദി​ന​വും ര​ണ്ടി​ന്​ ദുഃ​ഖ​വെ​ള്ളി അ​വ​ധി​യു​മാ​ണ്. മൂ​ന്നി​ന്​ പ്ര​വൃ​ത്തി ദി​ന​മാ​ണ്. നാ​ലി​ന്​ ഞാ​യ​റാ​ഴ്​​ച അ​വ​ധി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank holiday
News Summary - Consecutive bank holidays; The campaign is not right
Next Story