Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കിയിൽ കോണ്‍ഗ്രസ്...

ഇടുക്കിയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു

text_fields
bookmark_border
ഇടുക്കിയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു
cancel

ഇടുക്കി നെടുങ്കണ്ടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫ്രിജോ ഫ്രാന്‍സിസിനാണ് കുത്തേറ്റത്. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സമിതിയംഗം ജിന്‍സണ്‍ പൗവത്ത് പിടിയില്‍. നാളെ നടക്കുന്ന മലനാട് കാര്‍ഷിക ബാങ്ക് ഇലക്ഷനെച്ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പറയുന്നു.

ഫ്രി​ജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ജിൻസനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുങ്കണ്ടത്ത് മരണവീട്ടിൽ വെച്ചാണ് അക്രമം നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress workerstabbed
News Summary - Congress worker stabbed in Idukki
Next Story