Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ​ഹ്ലാ​ദ ...

ആ​ഹ്ലാ​ദ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
ആ​ഹ്ലാ​ദ  പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു
cancel

കു​മ​ളി: ക​ർ​ണാ​ട​ക​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി വ​ണ്ടി​പ്പെ​രി​യാ​റി​ൽ ന​ട​ത്തി​യ ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ പ്ര​വ​ർ​ത്ത​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. വ​ണ്ടി​പ്പെ​രി​യാ​ർ ക​റു​പ്പു​പാ​ലം പ്ര​ഭു ഭ​വ​ന​ത്തി​ൽ പ​രേ​ത​നാ​യ ശി​വ​ന്‍റെ മ​ക​ൻ എ​സ്.​ഡി. സെ​ൽ​വ​കു​മാ​റാ​ണ്​ (49) മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ്ര​ക​ട​ന​ത്തി​നി​ട​യി​ൽ പ​ട​ക്കം വാ​ങ്ങാ​ൻ ക​ട​യി​ൽ ക​യ​റി​യ​പ്പോ​ൾ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട് സെ​ൽ​വ​കു​മാ​ർ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ വ​ണ്ടി​പ്പെ​രി​യാ​ർ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

മാ​താ​വ്: പാ​പ്പാ​ത്തി. ഭാ​ര്യ: സു​ന്ദ​രി. മ​ക്ക​ൾ: പ്ര​ഭു, പ്രി​യ. സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന്​ വീ​ട്ടു​വ​ള​പ്പി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congress workerobit news
News Summary - Congress worker collapsed and died in Kumly
Next Story