Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിഷേധത്തിന്റെ പേരിൽ കോൺഗ്രസ് കലാപത്തിന് കോപ്പ് കൂട്ടുന്നു -​ഷൈലജ ടീച്ചർ

text_fields
bookmark_border
പ്രതിഷേധത്തിന്റെ പേരിൽ കോൺഗ്രസ് കലാപത്തിന് കോപ്പ് കൂട്ടുന്നു -​ഷൈലജ ടീച്ചർ
cancel
Listen to this Article

പ്രതിഷേധത്തിന്റെ പേരിൽ കോൺഗ്രസ് കലാപത്തിന് കോപ്പ് കൂട്ടുകയാണെന്ന് മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ഷൈലജ ടീച്ചർ. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധത്തിന്റെ പേരിൽ മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയത്.

പ്രതിഷേധത്തിന്റെ മറവിൽ കോൺഗ്രസ് വിധ്വംസക പ്രവർത്തനത്തിനാണ് നേതൃത്വം കൊടുക്കുന്നത്. ഇത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം ഉയർന്നുവരണമെന്നും അ​വർ ഫേസ്ബുക്കിൽ കുറിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Congress trying for riot -Shailaja Teacher
Next Story