Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനുസരണയില്ലാത്ത സഹകാരികൾക്ക് കടിഞ്ഞാണിടാൻ കോൺഗ്രസ്

text_fields
bookmark_border
The Youth Congress also wants the Chief Minister to be ready to file a case against Jayarajan
cancel
Listen to this Article

കോഴിക്കോട്: പാർട്ടി തീരുമാനങ്ങൾ അനുസരിക്കാതെ സഹകരണ സ്ഥാപനങ്ങളിൽ തന്നിഷ്ടത്തോടെ ഭരിക്കുന്നവർക്ക് മൂക്കുകയറിടാനൊരുങ്ങി കോൺഗ്രസ്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍റെ പ്രത്യേക താൽപര്യത്തോടെയാണ് സഹകരണ സ്ഥാപനങ്ങളിലെ പാർട്ടി ഭരണത്തിലിടപെടാൻ കോഴിക്കോട്ട് അവസാനിച്ച ചിന്തൻ ശിബിരത്തിൽ തീരുമാനിച്ചത്.

സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കര്‍ശന മാര്‍ഗനിർദേശമാണ് നടപ്പാക്കുക. സഹകരണ ബാങ്കുകളിലും ആശുപത്രികളിലും മറ്റും പതിറ്റാണ്ടുകളോളം പ്രസിഡന്റ് പദവിയിൽ തുടരുന്ന നേതാക്കൾ കോൺഗ്രസിലുണ്ട്. തുടർച്ചയായി രണ്ട് തവണയിൽ കൂടുതൽ ഭരണസമിതിയിലെത്തുന്നവർക്ക് കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റായ ശേഷം പലയിടത്തും മത്സരിക്കുന്നതിന് വിലക്കുണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress to control cooperative societies
Next Story