Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോ​ദി​ക്കു​ള്ള ഓ​രോ...

മോ​ദി​ക്കു​ള്ള ഓ​രോ വോ​ട്ടും പാ​കി​സ്​​താ​ന്​ –കോ​ൺ​ഗ്ര​സ്​

text_fields
bookmark_border
മോ​ദി​ക്കു​ള്ള ഓ​രോ വോ​ട്ടും  പാ​കി​സ്​​താ​ന്​  –കോ​ൺ​ഗ്ര​സ്​
cancel

ന്യൂ​ഡ​ൽ​ഹി: ‘‘ന​രേ​ന്ദ്ര മോ​ദി​ക്കു​ള്ള ഓ​രോ വോ​ട്ടും പാ​കി​സ്​​താ​നു​ള്ള വോ​ട്ടാ’’​െ​ണ​ന്ന്​ കോ​ൺ​ഗ് ര​സ്​ പ​റ​ഞ്ഞു. മ​റ്റു പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​​െൻറ പ്ര​തി​ക​ര​ണ​ ത്തി​നെ​തി​രെ മോ​ദി​യെ കു​റ്റ​പ്പെ​ടു​ത്തി രം​ഗ​ത്ത്​ ശ​ക്​​ത​മാ​യി വ​ന്നു.

‘‘പാ​കി​സ്​​താ​ൻ ഒൗ​ദ്യേ ാ​ഗി​ക​മാ​യി​ത​ന്നെ മോ​ദി​യു​മാ​യി ച​ങ്ങാ​ത്ത​ത്തി​ലാ​ണെ​ന്നാ​ണ്​ ഖാ​​െൻറ പ്ര​സ്​​താ​വ​ന​യി​ലൂ​ടെ തെ​ളി​ഞ്ഞ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ മോ​ദി​ക്കു​ള്ള വോ​ട്ട്​ പാ​കി​സ്​​താ​നു​ള്ള വോ​ട്ടാ​ണ്. മോ​ദി​ക്ക്​ ആ​ദ്യം ന​വാ​സ് ശ​രീ​ഫി​നോ​ടാ​യി​രു​ന്നു സ്നേ​ഹം, ഇ​പ്പോ​ൾ ഇം​റാ​ൻ ഖാ​ൻ അ​ദ്ദേ​ഹ​ത്തി​​െൻറ ഉ​റ്റ ച​ങ്ങാ​തി​യാ​ണ്. സ​ത്യം പു​റ​ത്തു​വ​ന്നു’’ -കോ​ൺ​ഗ്ര​സ്​ വ​ക്​​താ​വ്​ ര​ൺ​ദീ​പ്​ സു​ർ​ജേ​വാ​ല ട്വീ​റ്റ്​ ചെ​യ​തു.

ഇ​ന്ത്യ​യി​ൽ ആ​രു പ്ര​ധാ​ന​മ​ന്ത്രി​യാ​ക​ണ​മെ​ന്ന്​ പാ​കി​സ്​​താ​​െൻറ ഉ​ള്ളി​ലി​രി​പ്പ്​ പു​റ​ത്തു​വ​ന്ന​താ​യി സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി പ​റ​ഞ്ഞു. മോ​ദി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണം മാ​ത്ര​മാ​ണ്​ പാ​കി​സ്​​താ​​െൻറ പ്ര​ശ്​​നം. പാ​ക്​ സൈ​നി​ക ക്യാ​മ്പി​ലേ​ക്ക്​ ​െഎ.​എ​സ്.​ഐ ക്ഷ​ണി​ച്ച ഏ​ക ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്​ ​േമാ​ദി. ഒ​രു ക്ഷ​ണ​വു​മി​ല്ലാ​തെ പാ​കി​സ്​​താ​നി​ൽ പോ​യ​തും മോ​ദി മാ​ത്ര​മാ​ണ്​ -യെ​ച്ചൂ​രി പ​റ​ഞ്ഞു.
മോ​ദി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ പാ​കി​സ്​​താ​നി​ൽ ആ​ഹ്ലാ​ദം കൊ​ണ്ട്​ പ​ട​ക്കം​പൊ​ട്ടു​മെ​ന്ന്​ ആം ​ആ​ദ്​​മി പാ​ർ​ട്ടി ക​ൺ​വീ​ന​റും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ പ​റ​ഞ്ഞു. പാ​കി​സ്​​​താ​നു​മാ​യു​ള്ള ബ​ന്ധ​ത്തി​​െൻറ ആ​ഴം മോ​ദി രാ​ജ്യ​ത്തോ​ട്​ പ​റ​യ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressNarendra ModiRandeep S Surjewala
News Summary - Congress slams BJP on pak remarks- India news
Next Story