Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എം തയാറാണെങ്കിൽ കേരളത്തിലും സഹകരിക്കാം - മുല്ലപ്പള്ളി

text_fields
bookmark_border
സി.പി.എം തയാറാണെങ്കിൽ കേരളത്തിലും സഹകരിക്കാം - മുല്ലപ്പള്ളി
cancel

മഞ്ചേരി: കേരളത്തിലും സി.പി.എമ്മുമായി സഹകരിക്കാൻ തയാറാണെന്ന്​ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അക ്രമം അവസാനിപ്പിച്ചാൽ സി.പി.എമ്മുമായി ധാരണക്ക്​ തയാറാണ്​. സി.പി.എം അക്രമം ഉപേക്ഷിക്കണമെന്നതാണ്​ ഉപാധിയെന്നും അ ദ്ദേഹം പറഞ്ഞു.

അക്രമം അവസാനിപ്പിക്കാൻ തയ്യാറുണ്ടോയെന്ന് വ്യക്തമാക്കേണ്ടത് സി.പി.എം ആണ്. മുഖ്യമന്ത്രിക്ക്​ ബി.ജെ.പിയെ ഭയമാണ്​. ബിജെപിയെ വിമർശിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും ലാവലിന്‍ അഴിമതി പുറത്തുവരുമെന്ന ഭീതികൊണ്ടാണ് പിണറായി ബി.ജെ.പിയെ തൊടാത്തതെന്നും അദ്ദേഹം വിമർശിച്ചു.

ബി.ജെ.പിയെ വിമർശിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും ലാവലിന്‍ അഴിമതി പുറത്തുവരുമെന്ന ഭീതി കൊണ്ടാണ് പിണറായി ബി.ജെ.പിയെ തൊടാത്തതെന്നും അദ്ദേഹം വിമർശിച്ചു.

മൂന്നാറിൽ നടത്തുന്ന അനധികൃത നിർമാണം തടയാനെത്തിയ സബ്​കലക്​ടറെ ശകാരിക്കുന്ന​താണോ നവോത്ഥാനമെന്നും മുല്ലപ്പള്ളി ചോദിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress Ready to work With CPM - Mullappalli - Kerala News
Next Story