Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോണ്‍ഗ്രസ് 21ന്​ രാജ്ഭവന്‍ ഉപരോധിക്കും

text_fields
bookmark_border
congress
cancel
Listen to this Article

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്ന ജൂലൈ 21ന് പാർട്ടി നേതൃത്വത്തില്‍ രാജ്ഭവന്‍ ഉപരോധിക്കും. കേന്ദ്ര അന്വേഷണ ഏജന്‍സികളെ മോദി സര്‍ക്കാര്‍ രാഷ്ട്രീയ പ്രതികാരത്തിന് ഉപയോഗിക്കുന്നെന്നു കുറ്റപ്പെടുത്തിയാണു പ്രതിഷേധം. എ.ഐ.സി.സി ആഹ്വാനമനുസരിച്ച് നടക്കുന്ന മാര്‍ച്ചിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രവർത്തകർ പ​ങ്കെടുക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Congress Raj Bhavan on 21st
Next Story