Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാർട്ടി ഓഫിസുകൾ...

പാർട്ടി ഓഫിസുകൾ ആക്രമിക്കുന്നതിനെതിരെ കോൺഗ്രസ്​ പ്രതിഷേധം

text_fields
bookmark_border
പാർട്ടി ഓഫിസുകൾ ആക്രമിക്കുന്നതിനെതിരെ കോൺഗ്രസ്​ പ്രതിഷേധം
cancel
camera_alt

സി.​പി.​എം അ​ക്ര​മ​ത്തി​നെ​തി​രെ തി​രു​വ​ന​ന്ത​പു​രം ഡി.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന കോ​ൺ​ഗ്ര​സ്​ ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​രു​ടെ ഉ​പ​വാ​സ​സ​മ​ര​ത്തി​ൽ വി.​എ​സ്. ശി​വ​കു​മാ​ർ എം.​എ​ൽ.​എ, പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, എം.​എം. ഹ​സ​ൻ, നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് കൊ​ല​ക്കേ​സി​െൻറ മ​റ​വി​ല്‍ കോ​ൺ​ഗ്ര​സ്​ ഓ​ഫി​സു​ക​ളും കൊ​ടി​മ​ര​ങ്ങ​ളും സ്മാ​ര​ക​ങ്ങ​ളും ത​ക​ര്‍ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഡി.​സി.​സി ഓ​ഫി​സ് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹം കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ നെ​യ്യാ​റ്റി​ന്‍ക​ര സ​ന​ല്‍ നേ​തൃ​ത്വം ന​ല്‍കി. ടി. ​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്, മ​ണ്‍വി​ള രാ​ധാ​കൃ​ഷ്ണ​ന്‍, ത​മ്പാ​നൂ​ര്‍ ര​വി, പാ​ലോ​ട് ര​വി, മ​ണ​ക്കാ​ട് സു​രേ​ഷ്, വി.​എ​സ്. ശി​വ​കു​മാ​ര്‍, എം. ​വി​ന്‍സ​ൻ​റ്, കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍, കെ. ​മോ​ഹ​ന്‍കു​മാ​ര്‍, ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള, ​തോ​ന്ന​യ്​​ക്ക​ല്‍ ജ​മാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മു​ന്‍മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congressprotestcpm
Next Story