Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംവിധായകൻ കമലിന്‍റെ...

സംവിധായകൻ കമലിന്‍റെ വീട്ടിലേക്ക് കോൺഗ്രസ് മാർച്ച്

text_fields
bookmark_border
സംവിധായകൻ കമലിന്‍റെ വീട്ടിലേക്ക് കോൺഗ്രസ് മാർച്ച്
cancel

കൊടുങ്ങല്ലൂർ: ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ്​ ന​ട​ൻ സ​ലിം​കു​മാ​റി​നെ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ​നി​ന്ന്​ മാ​റ്റി​നി​ർ​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ക​മ​ലി​െൻറ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ വീ​ട്ടി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. ഇ​ന്ദി​ര ഭ​വ​നി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച മാ​ർ​ച്ച് ക​മ​ലി​െൻറ വീ​ടി​െൻറ 150 മീ​റ്റ​ർ അ​ക​ലെ പൊ​ലീ​സ് ത​ട​ഞ്ഞു.

തുടർന്ന് നടന്ന പ്രതിഷേധയോഗം കോൺഗ്രസ് തൃശൂർ ജില്ല ജനറൽ ജനറൽ സെക്രട്ടറി അഡ്വ. പി.എച്ച്. മഹേഷ് ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻറ് ഇ.എസ്. സാബു അധ്യക്ഷത വഹിച്ചു. മേത്തല മണ്ഡലം പ്രസിഡൻറ് വി.എം. ജോണി, യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡൻറ് വി.എസ്. അരുൺരാജ് എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iffksalim kumarkamal
News Summary - congress protest march to kamals home
Next Story