Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോണ്‍ഗ്രസ് സത്യഗ്രഹം...

കോണ്‍ഗ്രസ് സത്യഗ്രഹം ഇന്ന്​

text_fields
bookmark_border
Congress
cancel

തി​രു​വ​ന​ന്ത​പു​രം: മോ​ദി-​അ​ദാ​നി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് പാ​ര്‍ല​മെ​ന്‍റി​ല്‍ വെ​ളി​പ്പെ​ടു​ത്തി​യ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വാ​യ് മൂ​ടി​ക്കെ​ട്ടാ​ന്‍ ശ്ര​മി​ക്കു​ന്ന കേ​ന്ദ്ര സ​ര്‍ക്കാ​റി​ന്‍റെ പ്ര​തി​കാ​ര​ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഞാ​യ​റാ​ഴ്ച ത​ല​സ്ഥാ​ന​ത്തും ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ലും കോ​ണ്‍ഗ്ര​സ് സ​ത്യ​ഗ്ര​ഹം ന​ട​ത്തു​മെ​ന്ന്​ സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​യു. രാ​ധാ​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. ഡി.​സി.​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല ആ​സ്ഥാ​ന​ത്തെ ഗാ​ന്ധി പ്ര​തി​മ​ക്ക്​ മു​ന്നി​ലോ, പ്ര​ത്യേ​കം ത​യാ​റാ​ക്കു​ന്ന ഗാ​ന്ധി ഛായാ​ചി​ത്ര​ത്തി​ന് മു​ന്നി​ലോ രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട്​ അ​ഞ്ചു വ​രെ സ​ത്യ​ഗ്ര​ഹം സം​ഘ​ടി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress protestKerala News
News Summary - congress protest
Next Story