Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂരിൽ കോൺഗ്രസ്​ ഒാഫീസിന്​ തീയിട്ടു

text_fields
bookmark_border
കണ്ണൂരിൽ കോൺഗ്രസ്​ ഒാഫീസിന്​ തീയിട്ടു
cancel

കണ്ണൂർ: കണ്ണൂർ കുന്നോത്ത് പറമ്പിൽ കോൺഗ്രസ് ഓഫിസിന് തീയിട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം. മീത്തലെ കുന്നോത്ത് പറമ്പിലെ രാജിവ് ഭവനാണ്​ അഗ്നിക്ക് ഇരയാക്കിയത്. വായനാശാല ഉൾപ്പെടുന്ന കെട്ടിടമാണ് ഇത്.

ഒാഫീസിലെ ഉപകരണങ്ങൾ കത്തി നശിച്ചു. രണ്ടു നില ഒാഫീസി​​​െൻറ താഴെ നില പൂർണമായും കത്തി നശിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Congress Office Fires - Kerala News
Next Story