Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കല്ലാച്ചിയിൽ കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്
cancel
Homechevron_rightNewschevron_rightKeralachevron_rightകല്ലാച്ചിയിൽ കോൺഗ്രസ്...

കല്ലാച്ചിയിൽ കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്

text_fields
bookmark_border

നാദാപുരം: കല്ലാച്ചി കോർട്ട് റോഡിലെ കോൺഗ്രസ് ഓഫീസിന്​ നേരെ ബോംബേറ്. കെട്ടിടത്തിന്റെ മുകളിൽ പതിച്ച ബോംബ്​ ഉഗ്ര ശബ്​ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഓഫീസിൻെറ കോൺക്രീറ്റ് ഭാഗങ്ങൾക്ക് നാശ നഷ്ടമുണ്ടായി. സ്ഥലത്ത് നാദാപുരം പൊലീസ് പരിശോധന നടത്തി വരികയാണ്. ഇന്ന്​ രാത്രി 9.45 ഓടെയാണ് സംഭവം.

വെഞ്ഞാറമൂട്​ രണ്ട്​ ഡി.വൈ.എഫ്​.ഐ പ്രവർത്തകർ കൊല്ലപ്പെട്ടതിന്​ പിന്നാലെ സംസ്ഥാനത്തിൻെറ പലയിടത്തും സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. കൊലപാതകത്തിന്​ പിന്നിൽ കോൺഗ്രസ്​ ബന്ധമുള്ളവരാണെന്ന്​ പൊലീസ്​ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress-cpimvenjaramood murder
Next Story