Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്ത് വർഗീയ ധ്രുവീകരണം അനുവദിക്കില്ല -കെ.സി വേണുഗോപാൽ

text_fields
bookmark_border
രാജ്യത്ത് വർഗീയ ധ്രുവീകരണം അനുവദിക്കില്ല -കെ.സി വേണുഗോപാൽ
cancel

കരുനാഗപ്പള്ളി: ഇന്ത്യയുടെ പൈതൃകവും പാരമ്പര്യവും സംരക്ഷിക്കാനും മഹിതമായ ഭരണഘടനയും മതേതരത്വവും കാത്തുസൂക്ഷിക്കാനും എല്ലാ ഭാരതീയരും ഒന്നിക്കണമെന്ന്​  എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഗോമാംസ വിഷയത്തിൽ രണ്ടു മതാനുയായികളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുക വഴി ചിലർ ലക്ഷ്യമിടുന്ന വർഗീയ ധ്രുവീകരണം അനുവദിക്കില്ല. ഫാഷിസം രൗദ്രഭാവം പൂണ്ട് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഇന്ത്യ എന്ന മഹത്തായ രാജ്യത്തെയാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കരുനാഗപ്പള്ളി താലൂക്കിലെ മഹല്ലുകളിലെ മുപ്പതിൽപ്പരം സംഘടനകളുടെ സഹകരണത്തിൽ രൂപീകരിച്ച മുസ്​ലിം കോഒാഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്​ലിം- ദലിത് ന്യൂനപക്ഷ വേട്ടെക്കെതിരെ നടന്ന ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - congress mp kc venugopal kerala news
Next Story