Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാണിക്കെതിരായ മുഖപ്രസംഗം കോൺഗ്രസ് അഭിപ്രായമല്ല -ചെന്നിത്തല

text_fields
bookmark_border
മാണിക്കെതിരായ മുഖപ്രസംഗം കോൺഗ്രസ് അഭിപ്രായമല്ല -ചെന്നിത്തല
cancel

തിരുവനന്തപുരം: കെ.എം മാണിക്കെതിരായ വീക്ഷണം ദിനപത്രത്തിന്‍റെ മുഖപ്രസംഗം കോൺഗ്രസിന്‍റെ അഭിപ്രായമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിനോട് കോൺഗ്രസിന് യോജിപ്പില്ല. മുഖപ്രസംഗം വസ്തുതാപരമല്ലെന്നും ചെന്നിത്തല പറഞ്ഞു. 

സി.പി.എം-ബി.ജെ.പി അക്രമം വഴി സംസ്ഥാനത്തെ ക്രമസമാധാനം തകർക്കുകയാണ്. ഇരുപാർട്ടികളും ആയുധം താഴെ ഇടണം. കേരളത്തിലെ പൊലീസ് പൂർണ പരാജയമെന്നും ചെന്നിത്തല ആരോപിച്ചു. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - congress mouthpiece km mani ramesh chennithala
Next Story