Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ് നേതാക്കളുടെ...

കോൺഗ്രസ് നേതാക്കളുടെ പരസ്യപ്രസ്താവന ഒഴിവാക്കണം -രമേശ് ചെന്നിത്തല

text_fields
bookmark_border
Ramesh Chennithala
cancel

ചേ​ള​ന്നൂ​ര്‍ (കോ​ഴി​ക്കോ​ട്): തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കെ നേ​താ​ക്ക​ളു​ടെ പ​ര​സ്യ​പ്ര​സ്താ​വ​ന​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. ചേ​ള​ന്നൂ​ര്‍ ഞാ​റ​ക്കാ​ട്ട് കോ​ള​നി​യി​ല്‍ ഗാ​ന്ധി​ഗ്രാ​മം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​നി​ക്കും പ​റ​യാ​ൻ ഏ​റെ അ​നു​ഭ​വ​ങ്ങ​ൾ ​ഉ​ണ്ടെ​ങ്കി​ലും പാ​ർ​ട്ടി ഐ​ക്യം മു​ന്നി​ൽ​ക്ക​ണ്ടാ​ണ് ഒ​ന്നും പ​റ​യാ​ത്ത​ത്.

കൂ​ട്ടാ​യ ച​ർ​ച്ച​ക​ളി​ലൂ​ടെ കോ​ൺ​ഗ്ര​സി​ൽ ഐ​ക്യം ഉ​റ​പ്പാ​ക്ക​ണം. ത​ന്റെ പ്ര​ശ്ന​ങ്ങ​ൾ ആ​രോ​ടും പ​റ​യാ​റി​ല്ല, സ​മാ​ന രീ​തി​യി​ൽ സു​ധീ​ര​നും കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​യോ​ധ്യ വി​ഷ​യം സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​യാ​ണ് അ​ന്തി​മ​മാ​യി തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. ഇ​തൊ​രു തു​റ​ന്ന യു​ദ്ധ​ത്തി​ലേ​ക്ക് പോ​കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. ത​നി​ക്ക് ക്ഷ​ണം ല​ഭി​ച്ചി​ട്ടി​ല്ല. കോ​ൺ​​ഗ്ര​സി​ലെ ര​ണ്ടു​പേ​ർ​ക്കാ​ണ് ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഈ ​വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി​യു​ടെ അ​ഭി​പ്രാ​യ​മാ​ണ് ത​ന്റെ അ​ഭി​പ്രാ​യം. ക്ഷ​ണം ല​ഭി​ച്ചാ​ല​ല്ലേ അ​തി​നെ​ക്കു​റി​ച്ച് പ​റ​യേ​ണ്ട​തു​ള്ളൂ. ബാ​ക്കി​യെ​ന്താ​ണെ​ന്ന് പാ​ർ​ട്ടി പ​റ​യേ​ണ്ട സ​മ​യ​ത്ത് പ​റ​യും -ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaCongress
News Summary - Congress leaders Public statements should be avoided - Ramesh Chennithala
Next Story