Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോൺഗ്രസിനെ നമ്പാൻ കൊള്ളില്ല -വി.എസ്
text_fieldsbookmark_border
തിരുവനന്തപുരം: മതനിരപേക്ഷ സർക്കാർ ഉണ്ടാക്കുന്ന കാര്യത്തിൽ കോൺഗ്രസിനെ നമ്പാൻ കൊള്ളില്ലെന്ന് വി.എസ്. അച്യു താനന്ദൻ. കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് കൂട്ടപ്പലായനം നടക്കുകയാണ്. തിരുവനന്തപുരത്ത് എൽ.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസിെൻറ മറുവശമാണ് എസ്.ഡി.പി.െഎ. യു.ഡി.എഫ് നേതാക്കൾ അവരുടെ പിന്തുണ തേടിയത് രാഷ്ട്രീയ തീക്കളിയാണ്. ബി.ജെ.പിയുടെ അതേപാതയിൽതന്നെയാണ് യു.ഡി.എഫും. ഇൗ തെരെഞ്ഞടുപ്പ് ഗൗരവമായി കാണണം. അമിതവിശ്വാസം അരുത്. ഇടതുമുന്നണിക്ക് കിേട്ടണ്ട ഒരു വോട്ടും ചോരരുത്. അതിന് അയൽവാസികളുമായി സൗഹൃദപരമായി നിരന്തരബന്ധം പുലർത്തണം. സംഘ്പരിവാറിനെ അധികാരത്തിൽനിന്ന് ഇറക്കി മതനിരപേക്ഷ സർക്കാർ വരണമെങ്കിൽ ഇടതുപക്ഷത്തിെൻറ നമ്പർ വർധിച്ചേ മതിയാകൂ. വി.എസ് പറഞ്ഞു.
Next Story
