Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗവർണർ ഒരു പാർട്ടിയെ മാത്രം ഉപദേശിച്ചാൽ പോരാ -ഗുലാം നബി ആസാദ്

text_fields
bookmark_border
gulam
cancel

കോഴിക്കോട്: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകത്തിൽ ഗവർണർ പി. സദാശിവം ഒരു പാർട്ടിയെ മാത്രം ഉപദേശിച്ചാൽ പോരെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. അക്രമ രാഷ്ട്രീയത്തിന്‍റെ ഉത്തരവാദിത്തം സി.പി.എമ്മിനെ പോലെ ബി.ജെ.പിക്കുമുണ്ട്. ന്യൂട്ടന്‍റെ മൂന്നാം ചലന നിയമം പോലെയാണ് അക്രമ രാഷ്ട്രീയമെന്നും ഗുലാം നബി ആസാദ് മാധ്യമങ്ങളോട് പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress Leader Ghulam Nabi Azad React Kerala Governor Advice to CPM -Kerala News
Next Story