Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പ്​...

തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ കോൺഗ്രസ്​ നേതാവ്​ കുഴഞ്ഞു വീണ് മരിച്ചു

text_fields
bookmark_border
madhu
cancel
camera_alt????????????????? ?????????????????? ???????????????? ???????? ?.??.???.??? ????? ???????????? ???? (???????????)

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വി​ലെ തെ​ര​െ​ഞ്ഞ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ദേ​ഹാ​സ്വാ​സ്​​ഥ്യം അ​നു​ഭ​വ​പ്പെ​ട്ട എ.​ഐ.​സി.​സി അം​ഗം കാ​വ​ല്ലൂ​ർ മ​ധു (63) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ഞാ​യ​റാ​ഴ​്​​ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ്​ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. ശാ​സ്ത​മം​ഗ​ലം ശ്രീ​രാ​മ​കൃ​ഷ്ണ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തി​ന്​ ഡി.​സി.​സി ഓ​ഫി​സി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ വെ​ക്കും. തു​ട​ർ​ന്ന്​ പ​ത്തി​ന്​ തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ സം​സ്‌​ക​രി​ക്കും. സം​സ്‌​കാ​ര​ച​ട​ങ്ങു​ക​ൾ ക​ഴി​യും​വ​രെ വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫി​​​െൻറ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ നി​ർ​ത്തി​െ​വ​ച്ചു.

kalavoor madhu

തി​രു​വ​ന​ന്ത​പ​ു​രം ഡി.​സി.​സി വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ കൂ​ടി​യാ​യ മ​ധു​വി​ന്​ പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ശ്വാ​സം​മു​ട്ട്​ അ​നു​ഭ​വ​െ​പ്പ​ട്ടു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​മെ​ന്ന്​ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞെ​ങ്കി​ലും സ്വ​യം സ്‌​കൂ​ട്ട​ർ ഓ​ടി​ച്ച്​ വീ​ട്ടി​ൽ പോ​യി. വീ​ട്ടി​ൽ​വെ​ച്ച്​ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. വൈ​കാ​തെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു. മൃ​ത​ദേ​ഹം വ​ട്ടി​യൂ​ർ​ക്കാ​വ് കാ​വ​ല്ലൂ​രി​ലെ വ​സ​തി​യാ​യ ‘പ്രി​യ​ദ​ർ​ശി​നി’​യി​ലെ​ത്തി​ച്ചു.

2006ലെ ​നി​യ​മ​സ​ഭ ​െത​ര​ഞ്ഞെ​ടു​പ്പി​ൽ കി​ളി​മാ​നൂ​രി​ൽ​ നി​ന്ന്​ മ​ത്സ​രി​ച്ചി​രു​ന്നു. കാ​വ​ല്ലൂ​ർ പ​ട്ടി​ക​ജാ​തി വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ സം​ഘം, വ​ട്ടി​യൂ​ർ​ക്കാ​വി​ലെ സ്വ​ത​ന്ത്ര്യ​സ​മ​ര സ​മ്മേ​ള​ന സ്മാ​ര​ക​സ​മി​തി, പ്രി​യ​ദ​ർ​ശി​നി സാം​സ്‌​കാ​രി​ക സ​മി​തി എ​ന്നി​വ​യു​ടെ പ്ര​സി​ഡ​ൻ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: എ​സ്.​ടി. ഗീ​താ​കു​മാ​രി (റി​ട്ട. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്). മ​ക്ക​ൾ: അ​രു​ൺ, അ​നീ​ഷ്. മ​രു​മ​ക​ൾ: മീ​രാ​ദേ​വ്.

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം എ.​കെ. ആ​ൻ​റ​ണി, എം.​പി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, ബെ​ന്നി ബെ​ഹ​നാ​ൻ, കെ.​പി.​സി.​സി മു​ൻ പ്ര​സി​ഡ​ൻ​റ്​ വി.​എം. സു​ധീ​ര​ൻ, എം.​എ​ൽ.​എ​മാ​രാ​യ വി.​എ​സ്. ശി​വ​കു​മാ​ർ, കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsby electionmalayalam newsCongress Leader Dead
News Summary - Congress Leader Dead in By Election Fieldwork -Kerala News
Next Story