Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ് നേതാവ് പോക്സോ...

കോൺഗ്രസ് നേതാവ് പോക്സോ കേസിൽ അറസ്​റ്റിൽ

text_fields
bookmark_border
കോൺഗ്രസ് നേതാവ് പോക്സോ കേസിൽ അറസ്​റ്റിൽ
cancel

ച​ക്ക​ര​ക്ക​ല്ല് (ക​ണ്ണൂ​ർ): കോ​ൺ​ഗ്ര​സ് നേ​താ​വ് പോ​ക്സോ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യി. സേ​വാ​ദ​ൾ സം​സ്ഥാ​ന ക ോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അം​ഗ​വും കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ൻ​റു​മാ​യ തി​ലാ​ന്നൂ​രി​ലെ പി.​പി. ബാ ​ബു​വി​നെ​യാ​ണ് (52) ച​ക്ക​ര​ക്ക​ല്ല്​ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഒ​മ്പ​ത​ര വ​യ​സ്സു​കാ​രി​യെ ഇ​യാ​ൾ നാ​ലു വ​ർ​ഷ​ത്തോ​ള​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ്​ പ​രാ​തി. കു​ട്ടി സ്കൂ​ളി​ൽ മാ​ന​സി​കാ​സ്വാ​സ്ഥ്യം കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ർ ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പീ​ഠ​ന​ത്തി​നി​ര​യാ​യ കാ​ര്യം കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

തു​ട​ർ​ന്ന് ച​ക്ക​ര​ക്ക​ല്ല്​ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും ബാ​ബു​വി​നെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

ത​ല​ശ്ശേ​രി സി.​ജെ.​എം കോ​ട​തി ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്​​തു. അ​തേ​സ​മ​യം, ബാ​ബു​വി​നെ കോ​ൺ​ഗ്ര​സി​​െൻറ മു​ഴു​വ​ൻ ചു​മ​ത​ല​ക​ളി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യ​താ​യി ഡി.​സി.​സി സെ​ക്ര​ട്ട​റി ഫൈ​സ​ൽ മാ​സ്​​റ്റ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsCongress leaderPocso Cases
News Summary - congress leader arrested in pocso case
Next Story