Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.കെ ആന്‍റണിയുടെ...

എ.കെ ആന്‍റണിയുടെ സഹോദരി റോസമ്മ കുര്യൻ നിര്യാതയായി

text_fields
bookmark_border
എ.കെ ആന്‍റണിയുടെ സഹോദരി റോസമ്മ കുര്യൻ നിര്യാതയായി
cancel

പൂച്ചാക്കൽ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്‍റണിയുടെ സഹോദരി റോസമ്മ കുര്യൻ (84) നിര്യാതയായി. ഭർത്താവ് പരേതനായ കുര്യൻ. മക്കൾ: ജിജോ, ഡോളി, സാജൻ, മിനി, സിസ്റ്റർ റോസ് ജോ, സീമ, ബോബി, സിമി. മരുമക്കൾ: ജോസ് ജോസഫ്, മേഴ്സി, സി. ബെറ്റ്, സിജി ജോസഫ്, റോയി, സാജൻ, അനു ജോസഫ്. സംസ്ക്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് ചേർത്തല തൈക്കാട്ടുശേരി മണപ്പുറം സെന്‍റ് തെരേസാസ് ദേവാലയത്തിൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdeath newsmalayalam newsRosamma kurianAK Antony Sister
News Summary - Congress Leader AK Antony Sister Rosamma kurian Dead -Kerala News
Next Story