Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസിന്​ നാഥനില്ലാത്ത അവസ്ഥ; പ്രവർത്തകർ നിരാശയിലെന്ന്​ പി.ജെ. കുര്യൻ

text_fields
bookmark_border
കോൺഗ്രസിന്​ നാഥനില്ലാത്ത അവസ്ഥ; പ്രവർത്തകർ നിരാശയിലെന്ന്​ പി.ജെ. കുര്യൻ
cancel

തിരുവനന്തപുരം: കോൺഗ്രസിന്​ നാഥനില്ലാത്ത അവസ്ഥയാണെന്ന് പറയുന്നവരെ കുറ്റം പറയാനാവില്ലെന്ന് മുതിർന്ന നേതാവ്​​ പി.ജെ കുര്യന്‍. ദേശീയ പ്രസിഡൻറ്​ ഇല്ലാത്തത് പാർട്ടിയെ ബാധിക്കുന്നുണ്ട്​. പ്രസിഡൻറിനെ ഇതിനകം കണ്ടെത്തേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡൻറ്​ സ്ഥാനത്തിന് യോഗ്യരായ നിരവധി പേരുണ്ട്​. നെഹ്റു കുടുംബാംഗത്തിന് മാത്രമേ പ്രസിഡൻറ്​ ആവാൻ കഴിയൂ എന്നില്ല. കോൺഗ്രസിൻെറ ഇന്നത്തെ അവസ്ഥ പ്രവർത്തകർക്ക് നിരാശ ഉണ്ടാക്കുന്നതാണെന്നും പി.ജെ കുര്യന്‍ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - congress has no leader; workers disappointed says PJ Kurian -kerala news
Next Story