Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ്​ ഇ.ഡിയെ...

കോൺഗ്രസ്​ ഇ.ഡിയെ കേരളത്തിൽ മഹത്വവത്​കരിക്കുന്നു –കോടിയേരി

text_fields
bookmark_border
കോൺഗ്രസ്​ ഇ.ഡിയെ കേരളത്തിൽ മഹത്വവത്​കരിക്കുന്നു –കോടിയേരി
cancel

തിരുവനന്തപുരം: ദേശീയതലത്തിൽ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റി​​െൻറ ഇടപെടലിനെ രാഷ്​ട്രീയപ്രേരിതമെന്ന്​ വിശേഷിപ്പിക്കുന്ന കോൺഗ്രസും കുത്തകമാധ്യമങ്ങളും കേരളത്തിലെ ഇടപെടലിനെ മഹത്വവത്​കരിക്കുന്നെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ.

ഡി.വൈ.എഫ്‌.ഐ 40ാം പിറന്നാൾ ദിനത്തിൽ മുഖപ്രസിദ്ധീകരണമായ 'യുവധാര' ഓൺലൈൻ സ്​റ്റുഡിയോ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തെരഞ്ഞെടുപ്പ്‌ മുന്നിൽകണ്ട്‌ സർക്കാറിനും ഇടതുപക്ഷത്തിനുമെതിരെ കുത്തകമാധ്യമങ്ങൾ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. യുവധാര ചീഫ് എഡിറ്റർ എസ്. സതീഷ്, പബ്ലിഷർ എ.എ. റഹിം എന്നിവർ സംസാരിച്ചു.

Show Full Article
TAGS:congress Enforcement Directorate Kodiyeri Balakrishnan 
News Summary - Congress glorifies ED in Kerala - Kodiyeri
Next Story