Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിൽ കോൺഗ്രസ്-ഇ.ഡി കൂട്ടുകെട്ട് -എം.വി ഗോവിന്ദൻ

text_fields
bookmark_border
MV Govindan
cancel

തിരുവനന്തപുരം: കോൺഗ്രസ് - ഇ.ഡി കൂട്ടുകെട്ടാണ് കേരളത്തിൽ പ്രവർത്തിക്കുന്നത് എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ ആരോപണം. ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ടിന് വിശ്വാസ്യത വരുത്താനാണ് കോൺഗ്രസ് എം.എൽ.എമാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്ന നിലപാടിന് വിരുദ്ധമായ നിലപാടാണ് കേരളത്തിൽ സ്വീകരിക്കുന്നത്.

കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗമായി കേരളത്തിലെ എം.എൽ.എമാരും പ്രതിപക്ഷ നേതാവും കെ. സുധാകരനും എടുക്കുന്ന നിലപാട് ഇ.ഡി. കോൺഗ്രസ് കൂട്ടുകെട്ടാണെന്നും അദ്ദേഹം വിമർശിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress-ED alliance in Kerala says MV Govindan
Next Story