Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒറ്റ രാത്രികൊണ്ട്...

ഒറ്റ രാത്രികൊണ്ട് കോൺഗ്രസ് സ്ഥാനാർഥി മാറി; അമ്പരപ്പിൽ വോട്ടർമാർ

text_fields
bookmark_border
ഒറ്റ രാത്രികൊണ്ട് കോൺഗ്രസ് സ്ഥാനാർഥി മാറി; അമ്പരപ്പിൽ വോട്ടർമാർ
cancel

കോട്ടക്കൽ: ഒറ്റ രാത്രികൊണ്ട് കോൺഗ്രസ് സ്ഥാനാർഥിയെ മാറ്റി മറ്റൊരാളെ നിർത്തിയതോടെ ഞെട്ടൽ മാറാതെ വോട്ടർമാർ. ഒതുക്കുങ്ങൽ പഞ്ചായത്തിലെ 16ാം വാർഡിൽ കുളത്തുപ്പറമ്പിലാണ് സംഭവം. എം.കെ. റജുലയായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. കെ.എൻ.എ. ഖാദർ എം.എൽ.എയുടെ പ്രഖ്യാപനത്തിന് മുമ്പും ശേഷവും ഇവർ പ്രചാരണവും ആരംഭിച്ചിരുന്നു.

എന്നാൽ, ബുധനാഴ്ച രാവിലെ ചിത്രം മാറി. മുൻ അംഗമായിരുന്ന രമിതയാണ് ഇപ്പോഴത്തെ സ്ഥാനാർഥി. കോൺഗ്രസ് നേതാവായ അജയ് മോഹ‍​െൻറ ഇടപെടലിനെ തുടർന്നാണ് റജുല സ്ഥാനർഥിയായത്. വാർഡ് തലത്തിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് മാറ്റത്തിന് കാരണം.

Show Full Article
TAGS:panchayath election 2020 
News Summary - congress candidate changed over a night
Next Story