Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ്​ 230 ബ്ലോക്ക്...

കോൺഗ്രസ്​ 230 ബ്ലോക്ക് പ്രസിഡന്‍റുമാരുടെ പട്ടികക്ക്​ അംഗീകാരം

text_fields
bookmark_border
congress
cancel

തി​രു​വ​ന​ന്ത​പു​രം: നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ സം​സ്ഥാ​ന കോ​ൺ​​ഗ്ര​സി​ലെ പു​തി​യ ​ബ്ലോ​ക്ക്​ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ അ​ന്തി​മ​പ​ട്ടി​ക ത​യാ​റാ​യി. പ​ട്ടി​ക അ​ത​ത്​ ഡി.​സി.​സി​ക​ൾ​ക്ക്​ കൈ​മാ​റും. മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം, കോട്ടയം ഒ​ഴി​കെ ജി​ല്ല​ക​ളി​ലെ 230 ബ്ലോ​ക്ക് പ്ര​സി​ഡ​ന്റു​മാ​രു​ടെ പ​ട്ടി​ക​ക്കാ​ണ്​ അ​ന്തി​മ​രൂ​പം ന​ൽ​കി​യ​ത്.​

സം​സ്ഥാ​ന​ത്ത്​ ആ​കെ​യു​ള്ള 285 കോ​ൺ​ഗ്ര​സ്​ ബ്ലോ​ക്ക്​ ക​മ്മി​റ്റി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, കോട്ടയം ജി​ല്ല​ക​ളി​ലെ ഏ​താ​നും ബ്ലോ​ക്കു​ക​ളി​ൽ മാ​ത്ര​മാ​ണ്​ ഇ​നി തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. ഇ​തി​നാ​യി കെ.​പി.​സി.​സി പ്ര​സി​ഡ​ന്റും പ്ര​തി​പ​ക്ഷ​ നേ​താ​വും അ​ടു​ത്ത​യാ​ഴ്ച വീ​ണ്ടും ച​ർ​ച്ച ന​ട​ത്തും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congresskpccblock presidents
News Summary - Congress approved the list of 230 block presidents in kerala
Next Story