Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭരണഘടനയെ വെല്ലുവിളിക്കുന്ന സമരമാണ് ബി.ജെ.പിയും യു.ഡി.എഫും നടത്തുന്നത്- കോടിയേരി
text_fieldsbookmark_border
തിരുവനന്തപുരം: ഭരണഘടനയെ വെല്ലുവിളിക്കുന്ന അക്രമ സമരമാണ് ബിജെപിയും യു ഡി എഫും നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിൽ കലാപം സൃഷ്ടിക്കാനുള്ള ആർ.എസ്.എസ്, ബി.ജെ.പി. നീക്കത്തിനൊപ്പം കോൺഗ്രസ് കൂടി. നാളെ ഇതിന് കോൺഗ്രസ് കടുത്ത വില കൊടുക്കേണ്ടി വരുംമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
ബി.ജെ.പി.യുടെ സമരത്തിന് കൊഴുപ്പ് കൂട്ടാൻ വേണ്ടിയാണ് കോൺഗ്രസ് എം.എൽ.എമാർ നിയമസഭയിൽ സമരം നടത്തുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.എ.എൻ രാധാകൃഷ്ണൻ നടത്തുന്ന സമരം എത്ര ദിവസം മുന്നോട്ട് പോകുമെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
