Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംവരണത്തിൽ...

സംവരണത്തിൽ കോ​ൺ​ഗ്ര​സി​നും ലീ​ഗി​നും വ്യത്യസ്​ത നിലപാടെന്ന്​ കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
Kunhalikkutty
cancel

മ​ല​പ്പു​റം: സാ​മ്പ​ത്തി​ക സം​വ​ര​ണ വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നും ലീ​ഗി​നും വ്യ​ത്യ​സ്​​ത നി​ല​പാ​ടാ​ണെ​ന്ന്​ മു​സ്​​ലിം ലീ​ഗ്​ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി. ഉ​ന്ന​താ​ധി​കാ​ര​സ​മി​തി യോ​ഗ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും കോ​ൺ​ഗ്ര​സ്​ ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച​പ്പോ​ൾ ലീ​ഗ് എ​തി​ർ​ത്താ​ണ് വോ​ട്ട് ചെ​യ്ത​ത്. യു.​ഡി.​എ​ഫി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളി​ല്ല. ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗ​ത്തി​ൽ മു​ന്നാ​ക്ക സം​വ​ര​ണ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്തി​ല്ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim LeagueCongressreservationpk Kunhalikuttyews
Next Story