Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിഷയെ പുറത്താക്കാൻ...

നിഷയെ പുറത്താക്കാൻ കോൺഗ്രസും ജോസഫും ഗൂഢാലോചന നടത്തി –എം.എം. മണി

text_fields
bookmark_border
നിഷയെ പുറത്താക്കാൻ കോൺഗ്രസും ജോസഫും ഗൂഢാലോചന നടത്തി –എം.എം. മണി
cancel

പാ​ലാ: നി​ഷ ജോ​സ് കെ. ​മാ​ണി​യെ പാ​ലാ​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​തി​രി​ക്കാ​ൻ കോ​ൺ​ഗ്ര​സും പി.​ജെ. ജോ​സ​ഫും ഗ ൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. നി​ഷ​യെ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന ഘ​ട്ടം​വ​രെ എ​ത്തി​യ​താ​യി​രു​ന്നു. ഇ​തോ​ടെ നി​ഷ​യെ മാ​റ്റാ​ൻ പി.​ജെ. ജോ​സ​ഫും കോ​ൺ​ഗ്ര​സും ഒ​ന്നി​ച്ചു. ഇ​തി​നാ​യി ര​ഹ​സ്യ​ധാ​ര​ണ​യു​മു​ണ്ടാ​യി​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി മാ​ണി സി. ​കാ​പ്പ​​െൻറ വാ​ഹ​ന​പ​ര്യ​ട​നം ത​ല​പ്പ​ലം പ​ന​ക്ക​പ്പാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. പാ​ലാ​യി​ൽ ബി.​ജെ.​പി-​യു.​ഡി.​എ​ഫ്​ ഒ​ത്തു​ക​ളി​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresspj josephmm manikerala newsmalayalam newsNisha jose
News Summary - congress and joseph conspiracy to avoid nisha jose said MM Mani -kerala news
Next Story