Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പിയും കോൺഗ്രസും...

ബി.ജെ.പിയും കോൺഗ്രസും ഏകോദര സഹോദരങ്ങളെപ്പോലെ –എ. വിജയരാഘവൻ

text_fields
bookmark_border
ബി.ജെ.പിയും കോൺഗ്രസും ഏകോദര സഹോദരങ്ങളെപ്പോലെ –എ. വിജയരാഘവൻ
cancel
camera_alt

കൊ​ട്ടാ​ര​ക്ക​ര​യി​ൽ എ​ൽ.​ഡി.​എ​ഫ്​ തെ​ര​ഞ്ഞെ​ടു​പ്പു​യോ​ഗ​ത്തി​ൽ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ സം​സാ​രി​ക്കു​ന്നു

കൊ​ട്ടാ​ര​ക്ക​ര: ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യും കൂ​ട്ട​രും കോ​ൺ​ഗ്ര​സി​െൻറ പൈ​തൃ​കം പ​ണ​യം വെ​ക്കു​ക​യാ​ണെ​ന്ന്​ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ.

തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണാ​ർ​ഥം കൊ​ട്ടാ​ര​ക്ക​ര​യി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്യ​ു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ​തി​രാ​യ രാ​ഷ്​​ട്രീ​യ​സ​ഖ്യ​ത്തി​ലെ സ​ഹ​യാ​ത്രി​ക​രാ​ണ് ബി.​ജെ.​പി​യും കോ​ൺ​ഗ്ര​സും. പ​ല​യി​ട​ത്തും വോ​ട്ട് മ​ര​വി​പ്പി​ച്ചും പ​ര​സ്പ​രം സ​ഹാ​യി​ച്ചും ഏ​കോ​ദ​ര സ​ഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ​യാ​ണ് ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​മാ​റി​യ​തോ​ടെ വ​ലി​യ ക​രു​ത്ത് ​േചാ​ർ​ച്ച​യാ​ണ് യു.​ഡി.​എ​ഫി​ന് ഉ​ണ്ടാ​യ​ത്. ആ ​ചോ​ർ​ച്ച പ​രി​ഹ​രി​ക്കാ​നാ​യി ബി.​ജെ.​പി​യു​മാ​യും ജ​മാ​അ​െ​ത്ത ഇ​സ്​​ലാ​മി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി. മ​ത​മൗ​ലി​ക​വാ​ദി​ക​ളും കോ​ൺ​ഗ്ര​സും ഒ​ന്നി​ക്കു​ന്ന ബി​ന്ദു​വാ​യി ഇ​ട​തു​പ​ക്ഷ​വി​രോ​ധം മാ​റി. എ​ൽ.​ഡി.​എ​ഫ് മ​ണ്ഡ​ലം ക​ൺ​വീ​ന​ർ കെ.​എ​സ്. ഇ​ന്ദു​ശേ​ഖ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, ജി​ല്ല സെ​ക്ര​ട്ട​റി എ​സ്. സു​ദേ​വ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ബി. ​രാ​ഘ​വ​ൻ, സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി കെ.​ആ​ർ. ച​ന്ദ്ര​മോ​ഹ​ൻ, പി. ​അ​യി​ഷാ​പോ​റ്റി എം.​എ​ൽ.​എ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:A VijayaraghavancongressBJP
News Summary - congress and BJP is like siblings A Vijayaraghavan
Next Story