Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോൺഗ്രസും ബി.ജെ.പിയും കേരളത്തിന്റെ വികസനത്തെ തകർക്കാൻ ശ്രമിക്കുന്നു -എ.വിജയരാഘവൻ
text_fieldsbookmark_border
ഓച്ചിറ: കോൺഗ്രസും ബി.ജെ.പിയും കേരളത്തിന്റെ വികസനത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ .വിജയരാഘവൻ. ഓച്ചിറ പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ആസ്ഥാനമായി പുതുതായി നിർമിച്ച എം.കെ ഗംഗാധരൻ വൈദ്യർ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വികസനത്തെ തകർക്കാൻ യു.ഡി.എഫ് എം.പിമാരും ബി.ജെ.പിയും കേന്ദ്രസർക്കാറിൽ നിരന്തരം ഇടപെടുന്നതായി വിജയരാഘവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

