Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായി സർക്കാറിന്...

പിണറായി സർക്കാറിന് ആശംസകളുമായി വി. മുരളീധരന്‍

text_fields
bookmark_border
v muraleedharan, pinarayi vijayan
cancel

എറണാകുളം: രണ്ടാം പിണറായി സർക്കാറിന് ആശംസകളുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് വി. മുരളീധരന്‍ ആശംസകളറിയിച്ചത്.

കേരളത്തിന്‍റെ വികസന പ്രശ്നങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. വികസന വിഷയങ്ങളില്‍ പരസ്പര സഹകരണമാവാമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.

Show Full Article
TAGS:V Muraleedharan Pinarayi 2.0 ldf govt 
News Summary - Congratulations to Pinarayi Government V Muraleedharan
Next Story