Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅന്വേഷണ സംഘത്തിന്...

അന്വേഷണ സംഘത്തിന് അഭിനന്ദനം: എ.ഡി.ജി.പി സന്ധ്യ

text_fields
bookmark_border
അന്വേഷണ സംഘത്തിന് അഭിനന്ദനം: എ.ഡി.ജി.പി സന്ധ്യ
cancel

കൊച്ചി: ജിഷവധക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ അന്വേഷണ സംഘത്തിന് അഭിനനന്ദനം അറിയിച്ച് എ.ഡി.ജി.പി ബി.സന്ധ്യ. കേസ് നല്ല രീതിയിലാണ് അന്വേഷിച്ചത്. വളരെ പ്രഫഷണലായും നിഷ് പക്ഷവുമായുമാണ് അന്വേഷണ സംഘം പ്രവർത്തിച്ചത്. കഠിനാധ്വാനം ചെയ്ത് തെളിവുകൾ ശേഖരിച്ച സംഘം അഭിനന്ദനം അർഹിക്കുന്നുവെന്നും സന്ധ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

ഇന്നത്തെ വിധിയിൽ സംതൃപ്തിയുണ്ടെന്നും സന്ധ്യ അറിയിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jisha murder caseameerul islamadgp sandhyaMALAYALM NEWSjisha murder verdict
News Summary - Congratulations to the investigation team: ADGP Sandhya-Kerala news
Next Story