Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരീക്ഷകള്‍...

പരീക്ഷകള്‍ മാറ്റിവെക്കണം -കോൺഗ്രസ്​

text_fields
bookmark_border
പരീക്ഷകള്‍ മാറ്റിവെക്കണം -കോൺഗ്രസ്​
cancel

തി​രു​വ​ന​ന്ത​പു​രം:  വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വി​തം അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ത​ര​ത്തി​ല്‍ പ്ര​ഖ്യാ​പി​ച്ച എ​സ്.​എ​സ്.​എ​ല്‍.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്. കേ​ന്ദ്ര​സ​ര്‍ക്കാ​റി​െൻറ കോ​വി​ഡ്​ മാ​ർ​ഗ​നി​ർ​ദേ​ശം ലം​ഘി​ച്ച്​ ബാ​റു​ക​ള്‍ വ​ഴി മ​ദ്യം വി​ല്‍ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് പി​ന്നി​ല്‍ അ​ഴി​മ​തി​യാ​ണെ​ന്നും നേ​താ​ക്ക​ളാ​യ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, ര​മേ​ശ് ചെ​ന്നി​ത്ത​ല, ഉ​മ്മ​ൻ ചാ​ണ്ടി എ​ന്നി​വ​ര്‍ സം​യു​ക്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.

പ​രീ​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ദു​ര്‍വാ​ശി ഒ​ഴി​വാ​ക്ക​ണം. സം​സ്ഥാ​ന​ത്തി​​െൻറ 20,000 കോ​ടി രൂ​പ​യു​ടെ കോ​വി​ഡ്​ പാ​ക്കേ​ജി​ല്‍ 14,000 കോ​ടി​യും ക​രാ​റു​കാ​രു​ടെ കു​ടി​ശ്ശി​ക ന​ല്‍കാ​നാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. അ​തി​ല്‍ ഭൂ​രി​ഭാ​ഗ​വും കി​ട്ടി​യ​ത്​ മ​ല​ബാ​റി​ലെ ഒ​രു ക​രാ​ർ ക​മ്പ​നി​ക്കാ​ണ്. കേ​ര​ള​ത്തി​ലേ​ക്ക്​ ഒ​റ്റ ശ്ര​മി​ക്​ ട്രെ​യി​ൻ​പോ​ലും എ​ത്തി​ക്കാ​ൻ ഇ​തേ​വ​രെ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressexamkerala newsSSLCplus twocovid
News Summary - congrass says exams postpond
Next Story