Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വഴിത്തർക്കം: കണ്ണൂരിൽ യുവതിക്ക് വെട്ടേറ്റു, അയൽവാസി ഒളിവിൽ
text_fieldsbookmark_border
മട്ടന്നുർ: വഴിത്തർക്കത്തെ തുടർന്ന് യുവതിയെ അയൽവാസി വെട്ടി പരിക്കേൽപിച്ചു. ചാവശേരി പറമ്പിൽ ആണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ടി.എൻ. മൈമൂന(47) യെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴി തർക്കമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. അയൽവാസി അബ്ദുവാണ് വെട്ടിയതെന്നാണ് വിവരം. പ്രതിക്ക് വേണ്ടി പൊലീസ് തെരച്ചൽ തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

