Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range സ്ഥാനാർഥിയാകില്ലെന്ന് ഉറപ്പായി; വിജയൻ തോമസ് കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു
text_fieldsbookmark_border
തിരുവനന്തപുരം: സ്ഥാനാർഥിയാകില്ലെന്ന് ഉറപ്പായതതോടെ കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം വിജയൻ തോമസ് രാജിെവച്ചു. അദ്ദേഹം നേമത്ത് മത്സരിക്കാൻ താൽപ്പര്യപ്പെട്ടിരുന്നു. വിജയൻ തോമസ് പാർട്ടി വിേട്ടക്കുമെന്നും സൂചനയുണ്ട്. തിങ്കളാഴ്ച അദ്ദേഹം മാധ്യമങ്ങളെ കണ്ടേക്കും.
വിജയൻ തോമസിന് പകരം മറ്റ് പേരുകൾ പരിഗണിച്ചതോടെയാണ് േനതൃത്വവുമായി ഇടഞ്ഞത്. നേരത്തെയും അദ്ദേഹം സംസ്ഥാന നേതൃത്വവുമായി അസ്വാരസ്യത്തെ തുടർന്ന് പാർട്ടി വിടാൻ തീരുമാനിച്ചിരുന്നു.
നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ച് മടക്കികൊണ്ട് വരികയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് കെ.ടി.ഡി.സിയുടെ ചെയർമാനായിരുന്നു വിജയൻ തോമസ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
