Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
godse
cancel
Homechevron_rightNewschevron_rightKeralachevron_rightഗോദ്​സെയുടെ പേരിൽ...

ഗോദ്​സെയുടെ പേരിൽ ​സമ്മേളനനഗരി; കേസെടുക്കണമെന്ന്​ എം. ലിജു

text_fields
bookmark_border

ആ​ല​പ്പു​ഴ: ഗാ​ന്ധി​ഘാ​ത​ക​നാ​യ നാ​ഥു​റാം വി​നാ​യ​ക് ഗോ​ദ്​​സെ​യു​ടെ പേ​രി​ൽ ന​ഗ​രി സ്ഥാ​പി​ച്ച് ഹി​ന്ദു മ​ഹാ​സ​ഭ സം​സ്ഥാ​ന സ​മ്മേ​ള​നം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് എം. ​ലി​ജു ആ​ല​പ്പു​ഴ എ​സ്.​പി​ക്ക് പ​രാ​തി ന​ൽ​കി.

ഫെ​ബ്രു​വ​രി 21ന് ​അ​രൂ​ർ കു​ത്തി​യ​തോ​ട് ഹി​ന്ദു മ​ഹാ​സ​ഭ സം​സ്ഥാ​ന സ​മ്മേ​ള​നം ന​ട​ത്തി​യ​താ​യി മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ലി​ജു പ​രാ​തി​യി​ൽ പ​റ​യു​ന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:godsehindu maha sabha
News Summary - Conference City named after Godse
Next Story