Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പ്രബോധനം’ പ്രചാരണ...

‘പ്രബോധനം’ പ്രചാരണ കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു

text_fields
bookmark_border
‘പ്രബോധനം’ പ്രചാരണ കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു
cancel

കോഴിക്കോട്: ‘പ്രബോധനം’ വാരിക പ്രചാരണ കാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ്റഹ്മാനിൽനിന്ന് കോപ്പി സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാവും വ്യവസായ-ഐ.ടി മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ജമാഅത്തെ ഇസ്‍ലാമി സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ പങ്കെടുത്തു.

ഏഴരപ്പതിറ്റാണ്ടു കാലമായി കേരളത്തിലെ ഇസ്‌ലാമിക ചലനങ്ങൾക്കും ചിന്തക്കും നേതൃത്വം നൽകിയ ‘പ്രബോധനം’ ജൂലൈയിൽ ‘പ്രബോധനം ഡേ’ ആചരിക്കാറുണ്ട്. ഈ വർഷം ജൂലൈ 19നാണ് പ്രബോധനം ഡേ. വാരിക പരമാവധി പേരിൽ എത്തിക്കാൻ കേരളത്തിലുടനീളം ജമാഅത്തെ ഇസ്‍ലാമി പ്രവർത്തകർ രംഗത്തിറങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PrabodhanamState CampaignKerala
News Summary - Conducted the 'Prabodhanam' awareness campaign
Next Story