Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറെയിൽവേ ട്രാക്കിൽ...

റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് കട്ട; ബാലൻ കസ്റ്റഡിയിൽ

text_fields
bookmark_border
railway track
cancel
camera_alt

representational image

കൊ​ല്ല​ങ്കോ​ട്: റെ​യി​ൽ​വേ ട്രാ​ക്കി​ൽ കോ​ൺ​ക്രീ​റ്റ് ക​ട്ട വെ​ച്ച​തി​ന് ബാ​ല​ൻ ക​സ്റ്റ​ഡി​യി​ൽ. കൊ​ല്ല​ങ്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ന​ടു​ത്ത ട്രാ​ക്കി​ലാ​ണ് കോ​ൺ​ക്രീ​റ്റ് ക​ട്ട ക​ണ്ട​ത്.

കോ​ൺ​ക്രീ​റ്റ് ക​ട്ട​യി​ൽ ​ത​ട്ടി​യ​തി​നാ​ൽ ചെ​ന്നൈ എ​ക്സ്പ്ര​സ് അ​ൽ​പ സ​മ​യം നി​ർ​ത്തി​യി​ട്ടു. കു​ഴ​പ്പ​മി​ല്ലെ​ന്ന് ക​ണ്ട് പി​ന്നീ​ട് യാ​ത്ര തു​ട​ർ​ന്നു.തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8:40നാണ് സം​ഭ​വം.

പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ന്ധ്ര സ്വ​ദേ​ശി​യാ​യ ബാ​ല​നാ​ണ് ക​ട്ട വെ​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി. ബാ​ല​നെ കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railway track
News Summary - Concrete block on railway track; boy in custody
Next Story