Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിരക്ക്​ വർധന: ബസുടമകൾ...

നിരക്ക്​ വർധന: ബസുടമകൾ സമരത്തിന്​

text_fields
bookmark_border
private buses
cancel
തൃ​ശൂ​ര്‍: വി​ദ്യാ​ര്‍ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്കു​ള്‍പ്പെ​ടെ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വാ​ശ്യ​പ്പെ​ട്ട്​ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ സ​മ​ര​ത്തി​ന്. തൃ​ശൂ​രി​ല്‍ ചേ​ര്‍ന്ന കേ​ര​ള ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍ യോ​ഗ​ത്തി​ൽ സം​യു​ക്ത സ​മ​ര സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. അ​ടു​ത്ത​മാ​സം ആ​ദ്യം ഗ​താ​ഗ​ത​മ​ന്ത്രി​യെ ക​ണ്ട്  നോ​ട്ടീ​സ് ന​ല്‍കും. മ​ന്ത്രി​യു​മാ​യി ന​ട​ത്തു​ന്ന ച​ര്‍ച്ച പ​രാ​ജ​യ​പ്പെ​ട്ടാ​ൽ സ​മ​ര​ത്തി​നി​റ​ങ്ങു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hikebus chargeprivate busticket charge
News Summary - concession ticket hike private bus owners strike
Next Story