Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ല​യോ​ര ക​ർ​ഷ​ക​രു​ടെ...

മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക; വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

text_fields
bookmark_border
rahul gandhi
cancel

ക​രു​വാ​ര​കു​ണ്ട്: പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലെ മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക കേ​ന്ദ്ര വ​നം, പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. ക​ൽ​ക്കു​ണ്ട് ക​ർ​ഷ​ക കൂ​ട്ടാ​യ്മ, കി​ഫ പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് രാ​ഹു​ൽ ഉ​റ​പ്പു ന​ൽ​കി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റാ​ണ് ഇ​ട​പെ​ടേ​ണ്ട​തെ​ന്നും രാ​ഹു​ൽ

പ​റ​ഞ്ഞു.

കി​ഫ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ മാ​ത്യു സെ​ബാ​സ്​​റ്റ്യ​ൻ കു​രി​ശു​മ്മൂ​ട്ടി​ൽ, ക​ർ​ഷ​ക ര​ക്ഷ സ​മി​തി പ്ര​സി​ഡ​ൻ​റ്​ ഫാ. ​മാ​ത്യു ക​ണ്ട​ശ്ശാം​കു​ന്നേ​ൽ, അ​ഡ്വ. ജോ​ഷി, ആ​സാ​ദ് ചെ​റി​യാ​ൻ എ​ന്നി​വ​രാ​ണ് എം.​പി​യെ ക​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul Gandhi
News Summary - Concerns of hill farmers; Rahul Gandhi says he will not interfere in the matter
Next Story