Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്​ ഇന്ന്​...

സംസ്ഥാനത്ത്​ ഇന്ന്​ സമ്പൂർണ ലോക്​ഡൗൺ; ബുധനാഴ്ച മുതൽ കൂടുതൽ ഇളവുകൾ

text_fields
bookmark_border
സംസ്ഥാനത്ത്​ ഇന്ന്​ സമ്പൂർണ ലോക്​ഡൗൺ; ബുധനാഴ്ച മുതൽ കൂടുതൽ ഇളവുകൾ
cancel

തിരുവനന്തപുരം: കോവിഡ്​ നിയ​​​ന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത്​ ഇന്ന്​ സമ്പൂർണ ലോക്​ഡൗൺ. അവശ്യസർവീസുകൾക്ക്​ മാത്രമാണ്​ ഇന്ന്​ പ്രവർത്തനാനുമതിയുള്ളത്​. കെ.എസ്​.ആർ.ടി.സിയും സർവീസ്​ നടത്തില്ല.

അതെ സമയം ബുധനാഴ്ച മുതൽ കൂടുതൽ ഇളവ്​ നൽകാൻ സർക്കാർ തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കി മാളുകള്‍ തുറക്കാന്‍ അനുമതി നൽകിയതാണ്​ പുതിയ ഇളവ്​.

നിലവില്‍ കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച് ഷോപ്പിങ്​ മാളുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴുമുതല്‍ വൈകിട്ട് ഒമ്പതു മണിവരെ വരെ പ്രവര്‍ത്തിക്കാനാണ്​ അനുമതി നൽകിയിരിക്കുന്നത്​.

അതെ സമയം അടുത്ത രണ്ട്​ ഞായറാഴ്ചകളും ലോക്​ഡൗൺ ഉണ്ടാകില്ല. സ്വാത​ന്ത്ര്യദിനവും ഓണവും ​പ്രമാണിച്ചാണ്​ അടുത്ത രണ്ട്​ ഞായറാഴ്ച സമ്പൂർണ ലോക്​ഡൗൺ ഒഴിവാക്കിയത്​.

കര്‍ക്കിടക വാവിന് കഴിഞ്ഞ വര്‍ഷത്തെ പോലെ വീടുകളില്‍ തന്നെ പിതൃതര്‍പ്പണച്ചടങ്ങുകള്‍ നടത്തണമെന്നാണ്​ തീരുമാനം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lockdown
News Summary - Complete lockdown in the state today
Next Story