Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട്ടിൽ ഹർത്താൽ പൂർണം

text_fields
bookmark_border
hartal
cancel

ക​ൽ​പ​റ്റ: വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായിട്ടും സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് യു.ഡി.എഫ് വയനാട്ടിൽ നടത്തിയ ഹർത്താൽ പൂർണം. രാവിലെ ചിലയിടങ്ങളിൽ ഓടിയ ബസുകളും സ്വകാര്യവാഹനങ്ങളും തടഞ്ഞു.

വ്യാപാരികളും സ്വകാര്യബസ് ഉടമകളും ഹർത്താലുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ജില്ലയിൽ കടകൾ തുറക്കുകയോ സ്വകാര്യ ബസുകൾ ഓടുകയോ ചെയ്തില്ല. സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് രാവിലെ ഏതാനും ലോക്കൽ സർവീസുകൾ പുറപ്പെട്ടുവെങ്കിലും തടഞ്ഞതോടെ നിർത്തിവെച്ചു. തുടർന്ന് വൈകുന്നേരത്തോടെയാണ് ബസുകൾ ഓടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Complete hartal in Wayanad
Next Story