Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാനം വിഭാഗീയതക്ക്​...

കാനം വിഭാഗീയതക്ക്​ നേതൃത്വം കൊടുത്തുവെന്ന്​ നേതൃത്വത്തിന്​ പരാതി

text_fields
bookmark_border
കാനം വിഭാഗീയതക്ക്​ നേതൃത്വം കൊടുത്തുവെന്ന്​ നേതൃത്വത്തിന്​ പരാതി
cancel

കൊ​ച്ചി: സി.​പി.​ഐ എ​റ​ണാ​കു​ളം ജി​ല്ല സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ വി​ഭാ​ഗീ​യ​ത​ക്ക്​ നേ​തൃ​ത്വം കൊ​ടു​ത്തെ​ന്നാ​രോ​പി​ച്ച്​ പാ​ർ​ട്ടി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്​ പ​രാ​തി. ക​ഴി​ഞ്ഞ ആ​​ഗ​സ്റ്റ്​ 25 മു​ത​ൽ 28 വ​രെ ഏ​ലൂ​രി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ കാ​നം പ​ര​സ്യ​മാ​യി ​ഗ്രൂ​പ് യോ​​ഗം വി​ളി​ച്ചെ​ന്നാ​ണ്​ പ​രാ​തി​യി​ലു​ള്ള​ത്. ജി​ല്ല കൗ​ൺ​സി​ൽ അം​​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ജി​ല്ല സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് മു​മ്പാ​യാ​ണ് ഗ്രൂ​പ് യോ​​ഗം ചേ​ർ​ന്ന​ത്. ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം മു​ൻ ജി​ല്ല സെ​ക്ര​ട്ട​റി പി. ​രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ​ പ​രാ​തി ന​ൽ​കി​യെ​ന്നാ​ണ്​ വി​വ​രം.​ ജി​ല്ല സെ​ക്ര​ട്ട​റി​യെ​യും സം​സ്ഥാ​ന സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളെ​യും നി​ശ്ച​യി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൃ​ത്രി​മം ന​ട​ന്നു​വെ​ന്നും റീ​കൗ​ണ്ടി​ങ്​ വേ​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.​

പാ​ർ​ട്ടി ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി കെ.​എ​ൻ. സു​ഗ​ത​നെ അ​ഞ്ച്​ വോ​ട്ടി​ന്​ കെ.​എ​ൻ. ദി​ന​ക​ര​ൻ​ തോ​ല്‍പ്പി​ച്ചു. സം​സ്ഥാ​ന നേ​തൃ​ത്വം നി​ശ്ച​യി​ച്ച സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ കാ​നം ജി​ല്ല​യി​ൽ എ​തി​ർ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. എ​ന്നാ​ൽ, താ​ൻ ആ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ചി​ല​ർ പ​രാ​തി അ​യ​ച്ച​താ​യി കേ​ൾ​ക്കു​ന്നു​ണ്ടെ​ന്നും പി. ​രാ​ജു 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanam rajedranComplaint
News Summary - Complaint to the leadership that Kanam led sectarianism
Next Story