യുവതിയെ കാണാനില്ലെന്ന് പരാതി
text_fieldsപുഷ്പകുമാരി
യുവതിയെ കാണാനില്ലെന്ന് പരാതി. കൈനകരി വില്ലേജ്,കൈനകരി കരയിൽ കൈനകരി സ്കൂൾ ഭാഗത്ത് കൊല്ലംതറ വീട്ടിൽ (കിടങ്ങൂർ ചെക്ക്ഡാം ഭാഗത്ത് വാടകക്ക് താമസം) ദിലീപ് കെ.റ്റിയുടെ ഭാര്യ പുഷ്പകുമാരി (36 )നെയാണ് കാണാതായത്. കിടങ്ങൂർ പൊലീസ് സ്റ്റേഷൻ ക്രൈം. 1028/2023 U/s 57 of KP ആക്ട് പ്രകാരം കേസ് രജിസ്റ്റെര്‍ ചെയ്ത് അന്വേഷിച്ചുവരികയാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
അഞ്ച് അടി ഉയരം, വെളുത്ത നിറം , മെലിഞ്ഞ ശരീരം, കാണാതാവുമ്പോൾ പച്ച നിറത്തിലുള്ള ചുരിദാറും മഞ്ഞ നിറത്തിലുള്ള പാൻസുമാണ് ധരിച്ചിരിക്കുന്നത്.കഴുത്തിൽ ചെറിയ മാലയും രണ്ട് വളയും ധരിച്ചിട്ടുണ്ട്. ചുരുണ്ട മുടിയാണ്. ഡി.വൈ.എസ്.പി. പാലാ : 9497990051 എസ്.എച്ച്.ഓ കിടങ്ങൂർ ; 9497947281 എസ്.ഐ കിടങ്ങൂർ ; 9497980325 കിടങ്ങൂർ പോലീസ് സ്റ്റേഷൻ ; 04822 254195.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

