Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഹനം...

വാഹനം തല്ലിത്തകര്‍ത്തതായി പരാതി

text_fields
bookmark_border
car attacked
cancel
camera_alt

മ​റ​യൂ​ര്‍ മൈ​ക്കി​ള്‍ഗി​രി​യി​ല്‍ അ​ടി​ച്ചു​ത​ക​ര്‍ത്ത കാ​ര്‍

മ​റ​യൂ​ര്‍: മൈ​ക്കി​ള്‍ഗി​രി സ്വ​ദേ​ശി ഗൗ​ത​മി​െൻറ ഭാ​ര്യ സ്നേ​ഹ ഹം​സ​യു​ടെ കാ​റി​െൻറ മു​ഴു​വ​ന്‍ ചി​ല്ലും അ​ടി​ച്ചു​ത​ക​ര്‍ത്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി മൈ​ക്കി​ള്‍ഗി​രി സ്‌​കൂ​ളി​നു​സ​മീ​പം എ​ത്തി​യ​പ്പോ​ള്‍ കാ​ര്‍ നി​ന്നു​പോ​യ​തി​നെ​ത്തു​ട​ര്‍ന്ന് പാ​ര്‍ക്ക് ചെ​യ്ത​ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു.

ചൊ​വ്വാ​ഴ്​​ച രാ​വി​ലെ തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ്​ ത​ക​ര്‍ത്ത​നി​ല​യി​ല്‍ ക​ണ്ട​ത്. മ​റ​യൂ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​തി​നെ​ത്തു​ട​ര്‍ന്ന് എ​സ്.​ഐ ഷ​മീ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. രാ​ഷ്​​ട്രീ​യ​വൈ​രാ​ഗ്യ​മാ​ണ്​ കാ​ര​ണ​മെ​ന്നാ​ണ്​ സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car attackedcar vandalised
News Summary - Complaint that the vehicle attacked and vandalised
Next Story