Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലോത്സവം കാണാനെത്തിയ...

കലോത്സവം കാണാനെത്തിയ വിദ്യാർഥിയെ പൊലീസ് മർദിച്ചതായി പരാതി

text_fields
bookmark_border
കലോത്സവം കാണാനെത്തിയ വിദ്യാർഥിയെ പൊലീസ് മർദിച്ചതായി പരാതി
cancel

മട്ടാഞ്ചേരി: ഉപജില്ല കലോത്സവം കാണാനെത്തിയ വിദ്യാർഥിയെ പൊലീസ് മർദിച്ചതായി പരാതി. പ്രൈവറ്റായി പ്ലസ് വൺ പഠിക്കുന്ന ദിർഷിത്തിനെയാണ് (16) പൊലീസ് ലാത്തി ഉപയോഗിച്ച് തല്ലിയത്. വിദ്യാർഥിയുടെ തലയിൽ ലാത്തിയടിയേറ്റ് പൊട്ടിയിട്ടുണ്ട്. കൈകളിലും കാലുകളിലും അടിയേറ്റ പാടുകളുണ്ട്.

മട്ടാഞ്ചേരി ജി.എച്ച് സ്കൂളിൽ നടക്കുന്ന കലോത്സവം കാണാനെത്തിയതായിരുന്നു ദിർഷിത്ത്. മർദനമേറ്റ ദിർഷിത്തിനെ ആദ്യം ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentpolice
News Summary - Complaint that the student who came to see the art festival was beaten up by the police
Next Story